This Is How Malayalees Survived
കേരളത്തില്‍ ദുരിത ദിനങ്ങള്‍ക്ക് ശേഷം മഴ കുറയുന്നു. തെളിഞ്ഞ കാലാവസ്ഥയിലേക്ക് കേരളം മാറിയതായി കാലാവസ്ഥ നിരീക്ഷ വകുപ്പ് വ്യക്തമാക്കി. അതേസമയം രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ്. ഏറെ ദുരിതം വിതച്ച ഇടുക്കിയിലും മഴ കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുകയാണ് ഇപ്പോഴത്തെ തീരുമാനം. പാണ്ടനാട്ടിലാണ് രക്ഷാപ്രവര്‍ത്തനം സജീവമായിരിക്കുന്നത്.
#KeralaFloods